വിജയ തിളക്കത്തിനിടയിലും ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തി കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ദയനീയമായി തോറ്റു. ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധൂമലിനെ തീരുമാനിച്ചത്.
Comments