സിയോള്‍: എല്ലാ സൈബര്‍ കുറ്റകൃത്യങ്ങളുടെയും ഉറവിടമായ അമേരിക്ക അകാരണമായി ഉത്തരകൊറിയയെ കുറ്റപ്പെടുത്തുക ആണെന്നും ഉത്തരകൊറിയ ആരോപിച്ചു. 150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിച്ച വന്നാക്രൈ ആക്രമണവുമായി ഉത്തരകൊറിയയെ ബന്ധിപ്പിക്കാന്‍ അമേരിക്ക നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയാണെന്നും. ഈ ആരോപണം രാജ്യാന്തരതലത്തില്‍ തങ്ങള്‍ക്ക് തിരിച്ചടി ആയിട്ടുണ്ടെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.
Comments