മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. നേരത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് അദ്ദേഹം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കേസ് അന്വേഷിച്ച സിബിഐക്ക് പുതുതായി ഒരു തെളിവും ചവാനെതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
Comments