കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു, 30 ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ ദില്ലിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു.
You are Here : Home / News Plus
Story Dated: Wednesday, December 27, 2017 12:00 hrs UTC

Comments