എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക്സ് കടയില്‍ തീപിടിത്തം. മൂന്ന് അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നാല് നിലകളിലുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കടയിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൊച്ചി മേയര്‍ സൗമിനി ജയന് സ്ഥലം സന്ദര്‍ശിച്ചു.
Comments