കുല്ഭൂഷണ് ജാധവിന്റെ കുടുംബത്തെ മാത്രമല്ല തങ്ങളുടെ കുടുംബത്തെയും പാകിസ്താന് അപമാനിച്ചുവെന്ന് പാകിസ്താനിലെ തടവില്‍ കഴിയവെ കൊല്ലപ്പെട്ട സരബ്ജീത്ത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍. സരബ്ജീത്തിന്റെ ഭാര്യയുടെ സിന്ദൂരരേഖ മായ്പ്പിച്ചെന്നും തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ദൽബീർ കുറ്റപ്പെടുത്തുന്നു.
Comments