സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതിൽ ജേക്കബ് തോമസ് കര്‍ശനമായി വിമർശിച്ചു. വില്പനയിൽ അഴിമതി ഉണ്ടെന്നും സൂചിപ്പിച്ചു. ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉയര്‍ത്തിയത്. നേരത്തെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു.
Comments