ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും. ബില്ലില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകളെ മുന്‍ നിര്‍ത്തി ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
Comments