ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകി തലയറ്റ നിലയിലാണ്.
You are Here : Home / News Plus
Story Dated: Tuesday, January 02, 2018 07:45 hrs UTC

Comments