You are Here : Home / News Plus

വായ്പ നയം ഇന്ന്: അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല

Text Size  

Story Dated: Thursday, April 05, 2018 06:41 hrs UTC

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ പണ-വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നുതന്നെയാണ് വാണിജ്യ,വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന അവലോകന യോഗങ്ങളെല്ലാം അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.