You are Here : Home / News Plus

വരാപ്പുഴ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കണ്ണന്താനം

Text Size  

Story Dated: Sunday, April 29, 2018 07:58 hrs UTC

വരാപ്പുഴ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊലയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീജീത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത്‌ മനസാക്ഷിയില്ലാത്തതുകൊണ്ടാണെന്നും മന്ത്രി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.