പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിലെ 123 വില്ലെജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Comments