ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും ജഡ്ജി പിന്മാറി. ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്മാറിയത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ക്രൈം നന്ദകുമാര്‍ ആണ് ഹൈകോടതിയില്‍ റിവ്യൂ ഹരജി നല്‍കിയത്.റിവ്യൂ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണിത്.
Comments