ജസീറക്ക് പ്രഖ്യാപിച്ച പണം നല്കാന് തയാറാണെന്ന് കൊച്ചൗസേപ് ചിറ്റിലപ്പള്ളി. മക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ജസീറ തന്റെ വീട്ടുപടിക്കല്‍ സമരം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ചിറ്റിലപ്പള്ളിയുടെ പ്രതികരണം.
Comments