കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്കി. തന്റെ വ്യക്തി സ്വാതന്ത്യ്രത്തില്‍ ചിറ്റിലപ്പിള്ളി കൈകടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെ മക്കളുടെ മേല്‍ അവകാശം കാണിക്കുന്നെന്നും തനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്തതിനു പ്രഖ്യാപിച്ച അവാര്‍ഡ് നിരസിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.
Comments