ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറക്കി. എസ്.പി വി.കെ. അക്ബറിന്റ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചത്. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണത്തിന്‍െറ മേല്‍നോട്ട ചുമതല. ഡി.വൈ.എസ്.പിമാരായ ജയ്സണ്‍ എബ്രഹാം, സി.ഡി. ശ്രീനിവാസന്, ബിജു ഭാസ്കര്‍, വടകര സി.ഐ. സുഭാഷ് ബാബു, എടച്ചേരി എസ്.ഐ. സാജു എസ്. ദാസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Comments