ടി.പി ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലേന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിനെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ മാത്രമെ സ്വീകരിക്കാന്‍ കഴിയൂ. രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. രമ സമരം നിര്‍ത്തി കേസന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments