ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മുലം നല്കി.ഇടപാടില്‍ നഷ്ടമില്ലെന്നും സര്‍ക്കാര്‍ സി.എ. ജി റിപ്പോര്‍ട്ട് അതിശയോക്തി കലര്‍ന്നതുമാണെന്നും സര്‍ക്കാറിനു വേണ്ടി ഊര്‍ജവകുപ്പ് സത്യവാങ്മൂലം നല്കി.
ലാവലിന്‍ കമ്പനി കരാര്‍ കൃത്യമായി പാലിച്ചതായും സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്നും സത്യവാങ്മൂലം പറയുന്നു. ലാവലിന്‍ കമ്പനിയില്‍ നിന്ന് ധനസഹായം ലഭിച്ചില്ല എന്നതു ശരിയല്ലെന്നും ഊര്‍ജ്ജവകുപ്പ് വ്യക്തമാക്കി.
Comments