ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഗതാഗത കുരുക്കിന് പരിഹാരം കാണുക, തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണം അവസാനിപ്പിക്കുക, എസ്.ടി.എ തീരുമാനമനുസരിച്ചുള്ള റണ്ണിങ് സമയം നടപ്പാക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സമരം ഒഴിവാക്കാന്‍ വ്യാഴാഴ്ച വൈകീട്ട് എ.ഡി.എം വിളിച്ച അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
Comments