മദ്യം, എല്‍.സി.ഡി ടിവി, മൊബൈല്‍ എന്നിവയ്ക്ക് വില കുറയും
Text Size
Story Dated: Thursday, July 10, 2014 08:19 hrs UTC
-
കൊച്ചി മെട്രോയ്ക്ക് 462.17 കോടി
-
സിഗററ്റിന്റെ എക്സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി
-
വിലകൂടും: വജ്രം, റെഡ്മെയ്ഡ് വസ്ത്രം, സ്റ്റീല്‍ ഉത്പന്നങ്ങള്‍
-
വിലകൂടും: ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് സാധനങ്ങള്‍
-
വിലകൂടും: സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍
-
വിലകുറയും: ചെരിപ്പ്, എണ്ണ ഉത്പന്നങ്ങള്‍
-
വിലകുറയും: ബാറ്ററി, സോളാര്‍ പാനല്‍, പാക്ക് ചെയ്ത ഭക്ഷണം
-
വിലകുറയും: മദ്യം, സോപ്പ്, ടിവി, എല്‍.സി.ഡി, മൊബൈല്‍
Comments