പാകിസ്താനില്‍ ഭീകരര്‍ക്ക് നേരെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വ്യപകമാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക് സൈന്യവുമായി ബന്ധമുള്ള ഭീകര സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ട്രംപ് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. പാകിസ്താനുള്ള സഹായം വെട്ടികുറക്കാനും സാധ്യതയുണ്ട്.
Comments