നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് പല കാര്യങ്ങളും അറിയുന്നില്ലെന്നും പല വിവരങ്ങളും പുറത്തുപോകുന്നുവെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് അറിഞ്ഞിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments