ഭര്‍ത്താവിനേയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയേയും 6 വയസുകാരനായ മകനേയും പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമ (45) മകന് സുപ്രീം (6) എന്നിവരാണ് മരിച്ചത്
You are Here : Home / News Plus
Story Dated: Tuesday, July 11, 2017 08:11 hrs UTC

Comments