നിയന്ത്രണ രേഖയില്‍ വീണ്ടു പാക് പ്രകോപനം. ഇന്നു രാവിലെ 7.30ഓടെ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിലെ ബിംബര്‍ ഗലിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.
Comments