പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്നും ഒസാമ അലിയെന്ന യുവാവിന് മെഡിക്കല്‍ വിസ അനുവദിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
Comments