പാവറട്ടിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. എങ്ങണ്ടിയൂര്‍ കണ്ടന് ഹൗസില്‍ കൃഷ്ണന്റെ മകന് വിനായകാണ് (19) ആത്മഹത്യ ചെയ്തത്. ഒരു സുഹൃത്തിനൊപ്പം ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments