മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പെട്ട ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളന് കപ്പലില്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തെത്തിയതിനു പിന്നില്‍ കിട്ടിയവരും കിട്ടാത്തവരും (കോഴ) തമ്മിലുള്ള തര്‍ക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments