വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള ഹൈക്കോടതി. യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്നും സർക്കാർ ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അധ്യയനം മുടങ്ങുന്നതിനെതിരെ സിബിഎസ്ഇ സ്കൂളുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്
Comments