ഐഎസ് ബന്ധമെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി . ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു . ഇവിടെ നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തുവെന്ന് എൻഐഎ . മൊബൈൽ ഫോണുകളും ഡിവിഡിയുമാണ് പിടിച്ചെടുത്തത് . ഐഎസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തര സമ്പർക്കത്തിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments