പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധ ഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയത്. മെഡിക്കല്‍ കോഴ വിവാദങ്ങള്‍ക്ക് ശേഷം നടന്ന ഈ സംഭവം ബിജെപി ജില്ലാ നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍ക്കാൻ ശ്രമിച്ചതായി ഭീഷണിക്കിരയായ കച്ചവടക്കാരൻ പറഞ്ഞു .
Comments