വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ആശുപത്രികളുടെ ചികിത്സാനിഷേധത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. മുരുകന്റെ മരണം വേദനജനകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് ഡയറക്ടറോട് നിര്‍ദേശം നല്‍കിയതായും അറിയിച്ചിട്ടുണ്ട്.
Comments