ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്‍ എല്‍.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന് പരാതി ഉയര്‍ന്നു. എന്നാല്‍, അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടതാണെന്നാണ് പരിശോധനയില്‍ കാണുന്നത്. ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി പരിഗണിക്കാന്‍ പി.എസ്.സിക്ക് സംവിധാനമുണ്ട്.
Comments