ഭീകര സംഘടനകള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു എന്ന പരാതിയെ തുടര്‍ന്ന് എന്‍ഐഎ കശ്മീരില്‍ പരിശോധന നടത്തുന്നു. കശ്മീരിലെ ഭീകരാക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പാക് ഭീകസംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബയ്ക്ക് സഹായം നല്‍കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 12 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ശ്രീനഗര്‍, ബാരാമുള്ള, ഹന്ദ്വാര തുടങ്ങിയ മേഖലകളിലാണ് തിരച്ചില്‍ നടക്കുന്നത്.
Comments