എന്‍സിപി യുവജന വിഭാഗം പ്രസിഡന്റ് മുജീബ് റഹ്മാനെ പുറത്താക്കി. നടപടി മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്. എൻവൈസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും ദേശീയ നേതൃത്വം അറിയിച്ചു. എന്‍വൈസി ദേശീയ അധ്യക്ഷൻ രാജീവ് കുമാർ ഝായാണ് തീരുമാനമറിയിച്ചത്
Comments