കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആരോപിച്ചു.രാവിലെ നടന്ന വാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ നടൻ ദിലീപ് വീണ്ടും പഴിചാരിയിരുന്നു. ദിലീപിന്റെയും സുനിയുടെയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിനു കീഴിൽവരും. ദിലീപിനെതിരെ പുതിയ തെളിവുകളുണ്ട്. കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു.
Comments