ഐഎസ്ആര്‍ഒ മിസൈലുകള്‍ രാമന്റെ അമ്പുകള്‍ പോലെയാണെന്ന വിചിത്ര വാദമുയര്‍ത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റിസേര്‍ച്ച് ആന്റ് മാനേജ്മെന്റ് സംഘടിപ്പിച്ച പരിപാടിയിലാണ് രുപാനി ഇത്തരമൊരു വാദമുന്നയിച്ചത്. 'രാമന്റെ ഓരോ അമ്പുകളും ഓരോ മിസൈലുകളായിരുന്നു. ഐഎസ്ആര്‍ഒ
Comments