സ്വതന്ത്രമായി നിൽക്കുമെന്ന നിലപാട് മാറ്റി ജനതാദള്‍ നേതാവ് എം പി വീരേന്ദ്ര കുമാര്‍. ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം . വീരേന്ദ്രകുമാർ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചു . കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയത് . ശരദ് യാദവ് വിഭാഗത്തിന്റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കും. പാർട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments