കൊച്ചി: റിമാൻഡിൽ കഴിയുന്ന ദിലീപ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും.ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്തതും ദിലീപ് ചൂണ്ടിക്കാട്ടും. കേസിൽ ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പൾസർ സുനിയെ സഹായിച്ച പൊലീസുകാരൻ അനീഷിനെതിരെ വകുപ്പുതല നടപടി. നാദിർഷയടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ അനീഷ് അവസരം ഒരുക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.
Comments