ആയുസ്സ് വേണമെന്നുള്ള മതേതരവാദികളായ എഴുത്തുകാർ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ ഹോമം നടത്തേണ്ടി വരുമെന്ന് ശശികല മുന്നറിയിപ്പു നൽകി. മതേതരവാദികളായ എഴുത്തുകാർക്ക് ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകുമെന്നും അവർ പറഞ്ഞു. പറവൂരില്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ ശശികല നടത്തിയ കെ.പി. ശശികല നടത്തിയ വിദ്വേഷ പ്രംഗത്തിനെതിരെ സ്ഥലം എംഎൽഎയായ വി.ഡി. സതീശൻ ഡിജിപിക്കു പരാതി നൽകിയി
Comments