കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മയം വരുത്താനുള്ള സിപിഎം തീരുമാനത്തില്‍ വിശദീകരണവുമായി പിണറായി വിജയന്. വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാവരുമായും സഖ്യമുണ്ടാക്കും എന്നാല്‍ പൊതു നയമുള്ളവരോട് മാത്രമെ സര്‍ക്കാരുകള്‍ ഉണ്ടാക്കാനുള്ള സഖ്യമുണ്ടാക്കുവെന്നും പിണറായി വിജയന് പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിന്റേത് ജനദ്രോഹപരമായ നയമാണ്. ആ നയത്തില്‍ തന്നെയാണ് അവരിപ്പോഴും നില്‍ക്കുന്നത്. അത് കൊണ്ട് കോണ്‍ഗ്രസ് ഒരു ബദലല്ലെന്നും പിണറായി പറഞ്ഞു.
Comments