കുപ്വാരയിലെ മാച്ചിലില്‍ നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മാച്ചില്‍ മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
You are Here : Home / News Plus
Story Dated: Saturday, September 16, 2017 09:44 hrs UTC

Comments