നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്നവേട്ട. നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നാണ് രത്നങ്ങള്‍ പിടികൂടിയത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജെന്‍സ് വിഭാഗമാണ് രത്നങ്ങള്‍ പിടികൂടിയത്. വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments