എഴുപതു വർഷത്തിനിടെ രാജ്യത്തിനായി കോൺഗ്രസ് നൽകിയ സംഭാവനകൾ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിലൂടെ അംഗീകരിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ‘നന്ദി അറിയിച്ച്’ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ദീർഘവീക്ഷണത്തെയും പാരമ്പര്യത്തെയും അംഗീകരിച്ച സുഷമ സ്വരാജിനോട് നന്ദിയുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു.
Comments