മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് പാര്‍ട്ടി വിട്ടു. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല മുകുള്‍ റോയ്. ബിജെപിയില്‍ ചേരാന്‍ അദ്ദേഹം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
You are Here : Home / News Plus
Story Dated: Monday, September 25, 2017 08:39 hrs UTC

Comments