ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ ഇമാന് അഹമ്മദ് അന്തരിച്ചു. അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 നായിരുന്നു അന്ത്യം സംഭവിച്ചത്. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments