വ്യോമസേന വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഹൈദരബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയിരുന്ന അമാന്‍ പാണ്ഡെ പരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു
Comments