തമിഴ്നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്നാട് ഗവര്‍ണര്‍. മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍.ഡോ.ബി.ഡി.മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.
Comments