ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പൗരന്മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മോചിപ്പിക്കാനിടയാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.
Comments