അമേരിക്കയിലെ ഹോട്ടലില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലാസ് വേഗസിലെ മാന്‍ഡലെ ബെ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത് ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലധികം പേരാണ് വെടിവെപ്പ് നടത്തിയതെന്നാണ് ലഭ്യമായ വിവരം. അക്രമികള്‍ക്കു വേണ്ടി ലാസ് വേഗസ് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് വിവരങ്ങള്‍.
Comments