നടിയെ ആക്രമിച്ച കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ഡിജിപി കൊച്ചിയില്‍ പ്രതികരിച്ചു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സർപ്പിക്കേണ്ട നിയമപരമായ സാഹചര്യമില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയെ തകര്‍ക്കുമെന്നും ഇതിനായി പോലീസ് പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Comments